Manipur BJP leaders joined in congress | Oneindia Malayalam
2020-06-18 16,913
Manipur BJP leaders joined in congress കോണ്‍ഗ്രസ് നടത്തിയ നീക്കം റിവേഴ്സ് ഓപ്പറേഷന്‍ കമല എന്നാണ് അറിയപ്പെടുന്നത്. മൂന്ന് ബിജെപി എംഎല്‍എമാര്‍ രാജിവെച്ചതോടെയായിരുന്നു തുടക്കം. ഉപമുഖ്യമന്ത്രി ജോയ് കുമാര്‍ സിംഗ് വരെ ഇക്കൂട്ടത്തിലുണ്ട്.